Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ravipuram Office

കാ​ന​ഡ അ​ഡ്മി​റ്റ് ഡേ ​ഒ​ന്പ​തി​ന് കൊ​ച്ചി ര​വി​പു​രം ഓ​ഫീ​സി​ൽ

കൊ​​ച്ചി: സാ​​​ന്‍റാ മോ​​​ണി​​​ക്ക സ്റ്റ​​​ഡി എ​​​ബ്രോ​​​ഡി​​​ന്‍റെ കൊ​​​ച്ചി ര​​​വി​​​പു​​​രം ഓ​​​ഫീ​​​സി​​​ൽ കാ​​​ന​​​ഡ അ​​​ഡ്മി​​​റ്റ് ഡേ ​​​ഒ​​​ന്പ​​​തി​​​ന് രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ ന​​​ട​​​ക്കും. പ്ല​​​സ് ടു, ​​​ഡി​​​ഗ്രി, മാ​​​സ്റ്റേ​​​ഴ്‌​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കും റി​​​സ​​​ൾ​​​ട്ട് പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ ഓ​​​പ്പ​​​ൺ വ​​​ർ​​​ക്ക് പെ​​​ർ​​​മി​​​റ്റോ​​​ട് കൂ​​​ടി labor market-aligned Certificates, Diplomas, Bachelor’s, Masters കോ​​​ഴ്സു​​​ക​​​ൾ16 മു​​​ത​​​ൽ 20 മാ​​​സം വ​​​രെ ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പാ​​​യി പ​​​ഠി​​​ക്കാ​​​ൻ കാ​​​ന​​​ഡ അ​​​ഡ്മി​​​റ്റ് ഡേ ​​​അ​​​വ​​​സ​​​രം ‌ ഒ​​​രു​​​ക്കും.

ക​​​നേ​​​ഡി​​​യ​​​ൻ വി​​​സ അ​​​പ്രൂ​​​വ​​​ൽ നി​​​ര​​​ക്ക് മി​​​ക​​​ച്ച ത​​​ല​​​ത്തി​​​ൽ തു​​​ട​​​രു​​​ക​​​യും ഓ​​​രോ വ​​​ർ​​​ഷ​​​വും നാ​​​ല് മു​​​ത​​​ൽ അ​​​ഞ്ച് ല​​​ക്ഷം പേ​​​ർ കാ​​​ന​​​ഡ പി​​​ആ​​​ർ നേ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​യി​​​ര​​​ക​​​ണ​​​ക്കി​​​ന് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്,ഡി​​​പ്ലോ​​​മ, ഡി​​​ഗ്രി, മാ​​​സ്റ്റേ​​​ഴ്സ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ കൗ​​​ൺ​​​സ​​​ലിം​​​ഗ്, സ്പോ​​​ട്ട് പ്രൊ​​​ഫൈ​​​ൽ അ​​​സ​​​സ്മെ​​​ന്‍റ്, യോ​​​ഗ്യ​​​രാ​​​യ​​​വ​​​ർ​​​ക്ക്‌ അ​​​ടു​​​ത്ത ഇ​​​ൻ​​​ടേക്കുക​​​ളി​​​ലേ​​​ക്കു ഫാ​​​സ്റ്റ് ട്രാ​​​ക്ക് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ നേ​​​ടാ​​​ൻ പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​ന​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. യോ​​​ഗ്യ​​​താ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ആ​​​ക​​​ർ​​​ഷ​​​ക സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, കോ​​​ള​​​ജു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഫീ ​​​ഇ​​​ള​​​വു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

വി​​​ദ്യാ​​​ഭ്യാ​​​സവാ​​​യ്പാ സേ​​​വ​​​ന​​​ത്തി​​​നാ​​​യി പ്ര​​​മു​​​ഖ ബാ​​​ങ്കു​​​ക​​​ളു​​​ടെ കൗ​​​ണ്ട​​​റു​​​ക​​​ളും സ്പോ​​​ട്ട് അ​​​സ​​​സ്മെ​​​ന്‍റ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ പ​​​ത്താം ക്ലാ​​​സ് മു​​​ത​​​ലു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ കോ​​​പ്പി, ര​​​ണ്ട് പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് സ്കോ​​​ർ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​തും ക​​​രു​​​ത​​​ണം.

ക​​​നേ​​​ഡി​​​യ​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഗ​​​വ​​​ൺ​​​മെ​​​ന്‍റു​​​ക​​​ൾ ന​​​ൽ​​​കി വ​​​രു​​​ന്ന ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ്കീ​​​മു​​​ക​​​ൾ, ട്യൂ​​​ഷ​​​ൻ ഫീ ​​​സ​​​ബ്‌​​​സി​​​ഡി, തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്സു​​​ക​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ, സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്, സ്റ്റേ​​​ബാ​​​ക്ക്, പി​​​ആ​​​ർ, പാ​​​ർ​​​ട്ട് ടൈം / ​​​ഫു​​​ൾ​​​ടൈം ജോ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​കു​​​റി​​​ച്ചും ആ​​​ധി​​​കാ​​​രി​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ നേ​​​ടാം.

മു​​​ൻ​​​കൂ​​​ട്ടി ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് ഇമെ​​​യി​​​ലി​​​ൽ ല​​​ഭി​​​ക്കു​​​ന്ന എ​​​ൻ​​​ട്രി പാ​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​ക്സ്പോ​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​ം. സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നും 0484 4150999, 9645222999.

Latest News

Corehub Up